
വടുതല: ടി.കെ.സി. റോഡ് മനയിൽ വില്യം ടെൻസിംഗ് (70) നിര്യാതനായി. ചേരാനല്ലൂർ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മുൻ അംഗമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10.30ന് പച്ചാളം മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: വടുതല കാട്ടുപറമ്പിൽ കുടുംബാംഗം സൂസന്ന. മക്കൾ: സിബിൻ ഡോമിനിക്, ചിഞ്ചു വില്യം, ക്ലിഫിൻ വില്യം. മരുമക്കൾ: അനു മിഷേൽ ഡിസിൽവ, ജിൽഷ.