a-k-nasar-68

തോപ്പുംപടി: പടിഞ്ഞാറെ ചുള്ളിക്കൽ ബസ് സ്റ്റോപ്പിന് സമീപം അടക്കപറമ്പിൽ വീട്ടിൽ എ.കെ. നാസർ (68) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റിനു, റിഥു. മരുമക്കൾ: റിയാസ്, ജിനാസ്.