noushad-58

മാറംപള്ളി: ചിറക്കൽ വീട്ടിൽ പരേതനായ സെയ്ത് മുഹമ്മദിന്റെ മകൻ നൗഷാദ് (58) നിര്യാതനായി. ഭാര്യ: ബുഷ്‌റ. മക്കൾ: നഹാസ്, നിമിത. മരുമക്കൾ: നിസ, മിറാഷ്.