shylavathy

കരുമാല്ലൂർ: പതിനേഴാം വാർഡ് പുതുക്കാട് തൈത്തറ വീട്ടിൽ പരേതനായ ടി.കെ. പുഷ്പന്റെ ഭാര്യ ഷൈലാവതി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ടി.പി. രാജീവ് ( ഷാപ്പ് തൊഴിലാളി), ടി.പി.രമ, സതി, ടി.പി. സുധി (ബിനാനി പുരം ഹൈസ്‌കൂൾ അദ്ധ്യാപകൻ ), പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: സുജാത, ശശി, സിന്ധു.