haimavathi-menon

തായിക്കാട്ടുകര: എസ്.പി.ഡബ്ലിയു റോഡിൽ ആരതിയിൽ പരേതനായ കെ.ആർ. മേനോന്റെ ഭാര്യ അടവക്കാട്ട് വീട്ടിൽ ഹൈമവതി മേനോൻ (ബേബി 82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കളമശ്ശേരി പൊതുശ്മശാനത്തിൽ. മക്കൾ: സുരേഷ്, സതീഷ്. മരുമക്കൾ: രശ്മി, ദീപ്തി.