
മട്ടാഞ്ചേരി: ചെറളായി ടി.ഡി. വടക്കേ തെരുവിൽ പൂക്കച്ചവടം നടത്തുന്ന ഡി. ഗോപാലകൃഷ്ണമല്ല്യ (80) നിര്യാതനായി. ഭാര്യ: രാധമല്ല്യ. മക്കൾ: രാമചന്ദ്രമല്ല്യ (പൂക്കച്ചവടം), ശ്രീജ മല്ല്യ, ധന്യ മല്ല്യ (ബി.ജെ.പി.മട്ടാഞ്ചേരി സോഷ്യൽ മീഡിയ കൺവീനർ), സന്ധ്യ മല്ല്യ. മരുമക്കൾ: സന്ധ്യ കമ്മത്ത്, രാജേഷ് പൈ (കൊച്ചി തിരുമല ദേവസ്വം), ശശി കുമാർ ഹെഗ്‌ഡേ (കോട്ടയം ടി.ഡി. ക്ഷേത്രം ഭരണസമിതി അംഗം), ഗണേശ് നായ്ക്ക്.