kusumam

ചേന്ദമംഗലം: തെക്കുംപുറം കുഴുപ്പിള്ളി പ്പറമ്പിൽ ദാമോദരന്റെ ഭാര്യ കുസുമം (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: ഷീബ, ഷിബു. മരുമക്കൾ: ഷൈജൻ, ധന്യ (ചേന്ദമംഗലം കൈത്തറി).