pushpa-64

മട്ടാഞ്ചേരി: പാണ്ടിക്കുടി മാന്ത്ര പാലത്തിന് സമീപം പരേതനായ അഭിമന്യുവിന്റെ മകൾ പുഷ്പ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെളി പൊതു ശ്മശാനത്തിൽ. മകൻ: ശ്രീനിവാസൻ.