കൊച്ചി: കലൂർ പരിണാമം റോഡ് ദ്യുതി വീട്ടിൽ പി.വി. രാഘവൻ (84) നിര്യാതനായി. കണ്ണൂർ തളിപ്പറമ്പ് പരിയാരം സ്വദേശിയാണ്. ഭാര്യ: പരേതയായ വിജയ. മകൻ: ബ്രിജേഷ് മേനോൻ.