sheeja-55

പെരുമ്പാവൂർ: പെരുമ്പാവൂർ വൈ.ഡബ്ലിയു.സി.എ റോഡിൽ സുശീല ഭവനിൽ പെരുമ്പാവൂർ നഗരസഭ മുൻ കൗൺസിലർ പരേതനായ അഡ്വ. എം.ജി. ജയചന്ദ്രന്റെ ഭാര്യ ഷീജ കുറുപ്പത്ത് (55) നിര്യാതയായി. മക്കൾ: അർജുൻ ജെ. കുറുപ്പത്ത്, അഡ്വ.സിദ്ധാർത്ഥ് ജെ. കുറുപ്പത്ത്. മരുമകൾ: ഐശ്വര്യ.