
കെ.എൽ.എഫ് നിർമൽ കോൾഡ് പ്രസ്സ്ഡ് വെർജിൻ കോക്കനട്ട് ഓയിൽ ഷൈൻ ആൻഡ് സ്റ്റാർ നറുക്കെടുപ്പിലെ വിജയി മസിനിയാത്തിന്റെ കുടുംബത്തിന് ഹീറോ സൂം സ്‌കൂട്ടറിന്റെ താക്കോൽ കോഴിക്കോട് നടന്ന ചടങ്ങിൽ കമ്പനി മാനേജിംഗ് ഡയറക്ടർ സണ്ണി ഫ്രാൻസിസ് കൈമാറുന്നു. കെ.എൽ.എഫ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേധാവി കെ.വി. ഗിൽബർട്ട് സമീപം.