കൊച്ചി: പി.എസ്.സി അസി. ജിയോളജിസ്റ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കുസാറ്റ് എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയും മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പും ചേർന്ന് ഓൺലൈൻ പരിശീലനം നൽകും. ഫീസ് 5000 രൂപ. ഫോൺ: 0484 2576756.