അങ്കമാലി: മൂക്കന്നൂർ കാളാർകുഴി സെന്റ് പോൾ നഗർ തെക്കേടത്ത് പോളച്ചൻ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി. മക്കൾ: മിമ്മി, അബിൻ. മരുമകൻ: ജോയി.