കൊച്ചി: തേവര സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിനോട് അനുബന്ധിച്ചുള്ള നവനാൾ ഇന്നു മുതൽ ജനുവരി 7 വരെ നടക്കും. ഫാ. നിബിൻ കുര്യാക്കോസ്, ഫാ.ആൽബിൻ ഫ്രാൻസിസ്, ഫാ. ബൈജു കുറ്റിക്കൽ, ഫാ. നെൽസൺ ജോബ് കളപ്പുരക്കൽ, ഫാ. ജോളി തപ്പലോടത്ത്, ഫാ. സോണി കളത്തിൽ, ഫാ. ജോജി കുത്തുകാട്ട്, ഫാ.വില്യം ചാൾസ് തൈക്കൂട്ടത്തിൽ, ഫാ.ഷിനോജ് റാഫേൽ ആറാംചേരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഫോൺ: 9447603634