
പാലാരിവട്ടം: മാമംഗലം പാലാഴി വീട്ടിൽ (എം.എൻ.ജെ.ആർ.എ 90) കെ.കെ. പ്രകാശൻ (80, റിട്ട. സെക്ഷൻ ഓഫീസർ, കൊച്ചിൻപോർട്ട്) നിര്യാതനായി. ഭാര്യ: എ.പി. ഉഷ (റിട്ട. ക്രോംപ്ടൺ ഗ്രീവ്‌സ്). മക്കൾ: ആകാശ് പ്രകാശ് (കൊച്ചിൻപോർട്ട്), അഭിലാഷ് (ഇൻഫോപാർക്ക്). മരുമക്കൾ: ഡോ. രഞ്ജിനി, സിമി (സൗത്ത് ഇന്ത്യൻ ബാങ്ക്).