m-j-john-70

വാഴക്കുളം: ആവോലി പുത്തേടത്തുമ്യാലിൽ എം.ജെ. ജോൺ (70, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസമ്മ (റിട്ട. പ്രധാനാദ്ധ്യാപിക, സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്‌കൂൾ, വാഴക്കുളം). മക്കൾ: ജിലു, ജിതിൻ (യുകെ). മരുമക്കൾ: സിജോ സെബാസ്റ്റ്യൻ,
ജോസ്‌ലിൻ ജോസഫ് (യു.കെ).