pankajakshiamma-95

ഐരാപുരം: കോമച്ചേരി പുത്തൻവീട്ടിൽ ഭാസ്‌കരൻ നായരുടെ ഭാര്യ പങ്കജാക്ഷിഅമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലതിക, രാജീവ്, അജിത് കുമാർ, സുധ. മരുമക്കൾ: നാരായണൻ നായർ, ശ്യാമള, ഗീത, നാരായണൻ കുട്ടി.