eldho-54

പെരുമ്പാവൂർ: ആലാട്ടുചിറ ചെട്ടിനട പാത്തിക്കൽ വീട്ടിൽ പത്രോസിന്റെ മകൻ എൽദോ പി.പി (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആലാട്ടുചിറ സെന്റ് മേരീസ് യക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: റെജി. മകൾ: ബേസിൽ, ബിൽഹ.