കൊച്ചി: ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിയെത്തുന്ന ബീഹാറിന് 'നല്ലതു വരട്ടെ"യെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരളത്തിലെ എല്ലാവർക്കും നല്ലതു വരട്ടെയെന്ന് സ്ഥാനമൊഴിഞ്ഞ് ഡൽഹിയിലേക്ക് മടങ്ങും മുമ്പ് ആരിഫ് മുഖമ്മദ് ഖാൻ പറഞ്ഞതിനെപ്പറ്റി മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.