ആരക്കുന്നം: പുളിയ്ക്കമാലി വെട്ടത്ത് പുത്തൻകാലായിൽ വി.പി. രാജൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മുളന്തുരുത്തി പെരുമ്പിള്ളി സ്വർഗീയം ശ്മശാനത്തിൽ നടക്കും. ഭാര്യ: സരള. മക്കൾ: വി.ആർ. രഞ്ജിത്ത്, വി.ആർ. സ്മിതി. മരുമക്കൾ: അശ്വതി, അഭീഷ്.