indira-78

പെരുമ്പാവൂർ: ചേലാമറ്റം രത്‌നവിലാസം (വാഴപ്പനാലിൽ) വീട്ടിൽ കെ.എൻ.കെ നായരുടെ ഭാര്യ ഇന്ദിര (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭ, വേണു കെ. മരുമക്കൾ: ഗോപി, സുധ.