mariyamma

അങ്കമാലി: പരവക്കൽ പരേതനായ ആന്റണിയുടെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. മക്കൾ: ജോഷി, പരേതയായ ലീമ. മരുമക്കൾ: വർഗീസ്, ജോയ്സി.