lorance

അങ്കമാലി: കാറളത്തുകാരൻ പരേതനായ ലോനപ്പന്റെ മകൻ ലോറൻസ് (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് അങ്കമാലി ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: ജെസി (ഏറ്റുമാന്നൂർ മുട്ടപ്പള്ളിൽ കുടുംബാംഗം). മക്കൾ: ലിജോ (നെതർലാൻഡ്), ലിനോയ് (ബഹറൈൻ). മരുമകൾ: ശ്രേയ.