rathi53

പറവൂർ: കുട്ടുകാട് തോട്ടുങ്ങത്തറ അനിരുദ്ധന്റെ ഭാര്യ രതി (53) നിര്യാതയായി. മക്കൾ: ആര്യ, അതുൽ. മരുമകൻ: വൈശാഖ്.