
വാഴക്കുളം: ആനിക്കാട് കാരാമേൽ കെ.എസ്. ജോസഫ് (കുഞ്ഞാപ്പച്ചൻ, 91) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: സിസ്റ്റർ സ്റ്റെല്ല (അസംപ്ഷൻ കോൺവെന്റ്, പൂനെ), ബെറ്റ്സി, സെൽവി (പത്ര ഏജന്റ്), റ്റോജ്, റ്റെൻസി, റ്റെൻസൺ. മരുമക്കൾ: ജോസഫ്, ഷൈനി, ജാനറ്റ്, സുധീർ, ക്ലാരിസ്.