കൊച്ചി: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരംഭകർക്കായി 15 ദിവസത്തെ സംരംഭകത്വ പരിശീലന പരിപാടി ജനുവരിയിൽ നടത്തും. വിവരങ്ങൾക്ക്: ഫോൺ: 9446544586.