കുമ്പളങ്ങി തെക്ക്: പള്ളിപ്പറമ്പിൽ പരേതനായ പി.കെ. വേലപ്പന്റെ ഭാര്യ ബേബി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് കുമ്പളങ്ങി ശാന്തിതീരം ശ്മശാനത്തിൽ. മക്കൾ: പരേതനായ അനിൽകുമാർ, ദീപ. മരുമക്കൾ: അമ്പിളി, സന്തോഷ്.