bhaskaran

വൈപ്പിൻ: എൻ.സി.പി മുൻ സംസ്ഥാന കമ്മിറ്റിയംഗം മാലിപ്പുറം തേവർതറ വീട്ടിൽ ഭാസ്‌കരൻ (മാലിപ്പുറം ഭാസ്‌കരൻ, 72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മുരിക്കുംപാടം പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ വിമല. മക്കൾ: സജീഷ് കുമാർ (മാസ്റ്റർ കൺസ്ട്രക്ഷൻസ് ), സജിത (വക്കീൽ ഓഫീസ് ). മരുമക്കൾ: അമ്പിളി സജീഷ് (ശിശുക്ഷേമ വകുപ്പ്), വിനോദ് വാച്ചാക്കൽ.