വൈപ്പിൻ: എടവനക്കാട് വലിയ വീട്ടിൽ അബൂബക്കർ (അബൂട്ടി, 86) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സക്കീന, നാസർ, അയൂബ് (ഗൾഫ്). മരുമക്കൾ: പരേതനായ ഷംസുദ്ദീൻ, സക്കീന, സുനിത.