പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ യു.പി. എസ്.ടിയുടെ താത്കാലിക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അനുബന്ധരേഖകളുമായി ഇന്ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.