bhaskaran90

തൃപ്പൂണിത്തുറ: പുതിയകാവ് കണ്ണായത്ത് കെ.കെ. ഭാസ്കരൻ (90, റിട്ട. ട്രഷറി) നിര്യാതനായി. വാഴക്കാല കൈരളി വായനശാല പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ പത്മം. മക്കൾ: പ്രീത,​ പ്രിൻസ് (വീവീസ് പ്രിന്റേഴ്സ്). മരുമക്കൾ: രഞ്ജിത്ത്ലാൽ, ഇന്ദു.