പള്ളുരുത്തി: പെരുമ്പടപ്പ് സാന്താക്രൂസ് ദേവാലയത്തിൽ ഉണ്ണീശോയുടെ ദർശന തിരുനാൾ 5ന് സമാപിക്കും. എട്ടാമിടം ജനുവരി 10,11,12 തീയതികളിൽ.