shosha86

കോലഞ്ചേരി: മീമ്പാറ പാലാൽ തെങ്ങുമ്പിള്ളിൽ മുൻ എൽ.ഐ.സി ഉദ്യോഗസ്ഥൻ ടി.എം. പൗലോസിന്റെ ഭാര്യ പ്രൊഫ. എൻ.പി. ശോശ (തങ്കമ്മ, 86) നിര്യാതയായി. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ മുൻ ഹിന്ദി അദ്ധ്യാപികയാണ്. മക്കൾ: മഞ്ജു (എൽ.ഐ.സി,​ എറണാകുളം), മായ. മരുമക്കൾ: സണ്ണി വർഗീസ് (ചാർട്ടേഡ്‌ അക്കൗണ്ടന്റ്, എറണാകുളം), ടി.കെ. രാജേഷ് (റിട്ട. എൻജിനിയർ, ഇറിഗേഷൻ). സംസ്കാരം ഇന്ന് രാവിലെ 10 ന് കുറിഞ്ഞി പള്ളി സെമിത്തേരിയിൽ.