മൂവാറ്റുപുഴ: ആസാദ് റോഡ് ചക്കുങ്ങൽകുടിയിൽ സുൽഫിക്കർ (57) നിര്യാതനായി. ഭാര്യ: നജില. മക്കൾ: മുഹ്സിൻ, മുംതാസ്. മരുമകൻ: ഷിഹാബ് (മസ്കറ്റ്). കബറടക്കം ഇന്ന് രാവിലെ 10 ന്സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.