pic

വിജയവും വിഷമവും...എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന സി.ബി.എസ്.സി സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഹൈജംബിൽ കൊല്ലം തക്കശേരി ഇൻഫെന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ് സ്കൂളിലെ അഭിഷ ദത്ത് സ്വർണ്ണം നേടുമ്പോൾ മത്സരത്തിൽ പരാജയപ്പെട്ട വിദ്യാർത്ഥി വിഷമം താങ്ങാൻ കഴിയാതെ ഗ്രൗണ്ടിലിരിക്കുന്നു