പിറവം: വിശുദ്ധ രാജാക്കന്മാരുടെ ക്നാനായ കത്തോലിക്കാ ഫോറോനാപള്ളിയിലെ രാക്കുളി തിരുന്നാൾ ഇന്ന് മുതൽ ഈ മാസം 7 വരെ നടക്കും. ഇന്ന് വൈകിട്ട് 5ന് നീറിക്കാട് പള്ളി വികാരി ഫാ. ജോസ് കുറുപ്പുംതറ കോടിയേറ്റും.