പള്ളുരുത്തി: കളപ്പുരയ്‌ക്കൽ വീട്ടിൽ പരേതനായ മുഹമ്മദ് അബ്ദുള്ളയുടെ ഭാര്യ നബീസ (79) നിര്യാതയായി. മക്കൾ: സൈനബ, നജു, മുഹമ്മദ് അലി, സൈനുദ്ദീൻ. മരുമക്കൾ: ഇബ്രാഹിം, ഇസ്മയിൽ.