karthyani86

വടുതല: സമിതി റോഡിൽ എസ്.ആർ.എ 83എ യിൽ താമസിക്കുന്ന കരിവേലിപറമ്പിൽ പരേതനായ ശിവദാസന്റെ ഭാര്യ കാർത്ത്യായനി (86) നിര്യാതയായി. മകൻ: പരേതനായ മണിക്കുട്ടൻ. മരുമകൾ: രോഹിണി.