കാലടി: മലയാള ഐക്യവേദി ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.സുരേഷ് മൂക്കന്നൂർ അദ്ധ്യക്ഷനായി. പി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. ജോംജി ജോസ്, അഡ്വ.എം.കെ അബ്ദുള്ള, എ.എസ് ഹരിദാസ്, കാലടി മുരളീധരൻ, രാധ മുരളി, എസ്.സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. ഡോ. സുരേഷ് മൂക്കന്നൂർ(ചെയർമാൻ) എസ്.സുരേഷ് ബാബു (കൺവീനർ). സമ്മേളനം 11 ന് എസ്.എൻ.ഡി.പി. ലൈബ്രറിയിൽ നടക്കും.