m-c-chacko-84

നേര്യമംഗലം: കാഞ്ഞിരവേലി മാറാച്ചേരിയിൽ എം.സി. ചാക്കോ(84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ചെമ്പൻകുഴി സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: സിസിലി. മക്കൾ: ജെസി, ഷാനി, നിഷ, എൽദോസ്. മരുമക്കൾ: ജോർജ്ജ്, ബിജു, ഷിബു, സൗമ്യ.