balachandran

വൈപ്പിൻ: എളങ്കുന്നപ്പുഴ വയലിൽ ബാലചന്ദ്രൻ (ബാലു, 68) നിര്യാതനായി. ഭാര്യ: അംബിക. മകൾ: ആതിര. മരുമകൻ: വിനീത്.