കോട്ടുവള്ളി: കൈതാരം മുരുവേലി പറമ്പിൽ രതീഷ് (49) നിര്യാതനായി. പരേതരായ കുമാരന്റെയും മല്ലികയുടെയും മകനാണ്. ഭാര്യ: ഷിജ. മക്കൾ: ആഷ്‌ലിൻ, അക്ഷയ്.