ambily-sabu45

വരാപ്പുഴ: ചിറയ്ക്കകം തട്ടാരശേരി സാബുഫ്രാൻസിസിന്റെ ഭാര്യ അമ്പിളി (45) നിര്യാതയായി. തേവർകാട് കോച്ചിക്കാട് ഫ്രാങ്ക്ളിൻ - ആനി ദമ്പതികളുടെ മകളാണ്. മക്കൾ: സാനിയ, സാമുവേൽ.