malabar

കൊല്ലം : മലബാർ ഗോൾഡ് കൊല്ലം ഷോറൂമിലെ ആമൂല്യ ആഭരണങ്ങളുടെ ആർട്ടിസ്ട്രി ബ്രാൻഡഡ് ജുവലറി പ്രദർശനം കൊല്ലം എസ്.എൻ. വനിതാ കോളെജ് പ്രിൻസിപ്പൽ ഡോ. ജിഷ ഉദ്ഘാടനം ചെയ്തു. ആദ്യവിൽപ്പന ഉപാസന കോളെജ് ഒഫ് നഴ്‌സിംഗ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ സീമാദേവി നിർവഹിച്ചു. മലബാർ ഗോൾഡ് സോണൽ ഹെഡ് എം.പി. ജാഫർ, ഡെപ്യൂ ട്ടി ഷോറൂം ഹെഡ് എസ്.എം. ഷാജസൂർ, അസിസ്റ്റൻറ് ഷോറൂം ഹെഡ് മുഹമ്മദ് അഫ്‌സൽ, പി .ആർ ഒ. കെ. പി. സന്തോഷ് കുമാർ, മാർക്കറ്റിംഗ് മാനേജർ എ. റിയാസ് തുടങ്ങിയവർ പങ്കെടുത്തു. എട്ടുവരെയാണ് പ്രദർശനവും വില്പനയും. സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനം വരെ കിഴിവ് ലഭിക്കും.