
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ആഭ്യന്തര ടർമിനലിൽ റിപ്പിൾ ടീ ചായ് ബസാർ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം ടാറ്റ കൺസ്യൂമർ പ്രൊഡക്റ്റ്സ് മാനേജിംഗ് ഡയറക്ടർ സുനിൽ ഡിസൂസ നിർവഹിക്കുന്നു. കെ. ഡി. എച്ച്. പി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ. മാത്യു എബ്രഹാം എന്നിവർ സമീപം