തൊടുപുഴ: 2023- 24 അദ്ധ്യയന വർഷത്തിൽ കലാകായിക അക്കാദമിക രംഗങ്ങളിൽ മികവ് പുലർത്തിയ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തൊഴിലാളികളുടെ കുട്ടികളിൽ നിന്നും സ്‌പെഷ്യൻ റിവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴയിലുളള ജില്ലാ ആഫീസുമായി ബന്ധപ്പെടുക. ഫോൺ: 04862 220308