പടി. കോടിക്കുളം: തൃക്കോവിൽ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങളെപ്പറ്റി ചർച്ചചെയ്യാൻ പൊതുയോഗം ചേരും. ഇന്ന് ഉച്ചക്ക് 2ന്നടക്കുന്ന യോഗത്തിൽ ക്ഷേത്രം പ്രസിഡന്റ് പി.ഡി. സോമനാഥ് അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന ് ക്ഷേത്രം പ്രസിഡന്റ് പി.ഡി. സോമനാഥ് , വൈസ് പ്രസിഡന്റ് പി.കെ. നാരായണൻ പാലക്കാട്ടുപറമ്പിൽ എന്നിവർ അറിയിച്ചു