ഇടുക്കി: പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്ന സംരംഭകർക്കായി അന്താരാഷ്ട്ര തൊഴിൽ സംഘടനയും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായകേരള ഇൻസ്റ്റിറ്റൂട്ട്‌ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റുംചേർന്ന് 8 ദിവസത്തെ ശിൽപ്പശാല സംഘടിപ്പിക്കുന്നു. സംരംഭകൻ/സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് നാളെ മുതൽ 13 വരെ കളമശ്ശേരിയിലുള്ള കീഡ്ക്യാമ്പസ്സിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ http://kied.info/training-