kudumbayogam

എസ്.എൻ.ഡി.പി യോഗം കോലാനി ശാഖയിലെ ചുങ്കം മേഖല കുടുംബയോഗത്തിന്റെ ഉദ്ഘാടനം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം സ്മിത ഉല്ലാസ് നിർവഹിക്കുന്നു . കോലാനി ശാഖ പ്രിസിഡന്റ് കെ .കെ മുകുന്ദൻ, പുറപ്പുഴ ശാഖ പ്രിസിഡന്റ് കരുണാകരൻ എന്നിവർ സമീപം