കരിമണ്ണൂർ: കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ച് മരിച്ച അനീഷിന്റെ (32) സംസ്‌കാരം നാളെ രാവിലെ 10.30ന് പള്ളിക്കാമുറി ലിറ്റിൽ ഫവർ പള്ളിയിൽ നടക്കും. മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിനു വീട്ടിലെത്തിക്കും.